Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും സാംസ്കാരിക മാറ്റങ്ങളിലെ ആന്തരിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക

  1. സാംസ്കാരിക വ്യാപനം
  2. അന്യസംസ്‌കാരമാർജിക്കൽ
  3. സാംസ്കാരിക സ്വാംശീകരണം
  4. സാംസ്കാരിക നവീകരണം
  5. പാരിസ്ഥിതിക വ്യതിയാനം

    Ai, ii, iii എന്നിവ

    Bi, v

    Cii, iii എന്നിവ

    Dii മാത്രം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    സാംസ്കാരിക മാറ്റങ്ങൾക്ക് ആന്തരിക ഘടകങ്ങളും ബാഹ്യഘടകങ്ങളും കാരണമാകുന്നുണ്ട് .

    ആന്തരിക ഘടകങ്ങൾ

    1. സാംസ്കാരിക വ്യാപനം

    2. അന്യസംസ്‌കാരമാർജിക്കൽ

    3. സാംസ്കാരിക സ്വാംശീകരണം

    ബാഹ്യഘടകങ്ങൾ

    1. സാംസ്കാരിക നവീകരണം

    2. പാരിസ്ഥിതിക വ്യതിയാനം


    Related Questions:

    തെയ്യത്തിനുള്ള തീയതി നിശ്ചയിച്ച്, തെയ്യം കെട്ടുന്ന ആളെ കോലം കെട്ടാൻ ഏൽപ്പിക്കുന്ന ആദ്യത്തെ ചടങ്ങിനെ എന്താണ് വിളിക്കുന്നത്?
    തെയ്യം കെട്ടുന്നയാൾ എത്ര ദിവസം വരെ വ്രതമെടുക്കാറുണ്ട്?
    സാമൂഹീകരണം ആരംഭിക്കുന്നത് എപ്പോൾ?
    ഒരു വ്യക്തി സ്വന്തം സംസ്കാരത്തെ കുറിച്ച് പഠിക്കുകയും, അത് ശീലിക്കുകയും ചെയ്യുന്നതിനെ എന്താണ് പറയുന്നത് ?
    ഒരു വ്യക്തി തന്റെ സ്വന്തം സംസ്കാരത്തെക്കുറിച്ച് പഠിക്കുകയും അത് ശീലിക്കുകയും ചെയ്യുന്ന പ്രക്രിയ എന്താണ്?