താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:
- ശൈത്യകാലത്തിന്റെ പ്രത്യേകതയാണ് പശ്ചിമ അസ്വസ്ഥത
- ശൈത്യകാലത്ത് മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമര്‍ദ്ദം പടിഞ്ഞാറോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു.
Aഇവയൊന്നുമല്ല
Bഒന്ന് മാത്രം ശരി
Cരണ്ട് മാത്രം ശരി
Dഎല്ലാം ശരി