App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക

Aഉടമയുടെയോ, ചുമതലയുള്ള വ്യക്തിയുടെയോ അനുമതിയില്ലാതെ ഉപയോഗിക്കുന്ന തിലൂടെ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്‌റ്റം, കമ്പ്യൂ ട്ടർ നെറ്റ്‌വർക്ക് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ അങ്ങനെ ബാധിക്കപ്പെടുന്ന വ്യക്തിക്ക് നഷ്ടപരിഹാരവും പിഴയും നൽകാൻ അയാൾ ബാധ്യസ്ഥനല്ല.

Bഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടെററിസം

CA യും B യും തെറ്റ്

DA യും B യും ശരി

Answer:

C. A യും B യും തെറ്റ്

Read Explanation:

സെക്ഷൻ 65

  • സൈബർ ടാംപറിങ്ങിനെക്കുറിച്ച് പ്രതിപാദി ക്കുന്ന വകുപ്പ് - 
  • ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാംപറിങ്ങ്.
  • ശിക്ഷ : 3 വർഷം വരെ തടവോ, 2 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ (Cognizable and bailable)

 


Related Questions:

The Maternity Benefit Act was passed in the year _______
2002-ൽ ആര് അധ്യക്ഷനായ കമ്മിഷൻ ലോക്പാലിന്റെ അധികാര പരിധിയിൽ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്ന് നിർദേശിച്ചത്?
കെ.ഐ.വി നിയമപ്രകരം നല്കുന്ന സർവേ സർട്ടിഫിക്കറ്റിന്റെ കലാവധി എത്ര വർഷമാണ് ?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരങ്ങളും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും ഏത് സെക്ഷനിലാണ് പറയുന്നത് ?
സെക്ഷൻ 62 അനുസരിച്ചു സൈബർ റെഗുലേഷൻസ് അപ്പലേറ്റ് ട്രിബുണലിന്റെ വിധിയിൽ അതൃപ്തിയുള്ള പരാതിക്കാരന് എത്ര ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം ?