- Home
- Questions
- English
- One Word Substitutes
Explanation:
- Ombudsman : ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കാന്‍ നിയമിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍
- Philanthropist : a person who seeks to promote the welfare of others, especially by the generous donation of money to good causes / പരോപകാരതത്‌പരന്‍ / മനുഷ്യസ്‌നേഹി.
- Turncoat : a person who deserts one party or cause in order to join an opposing one. / തരം പോലെ രൂപം മാറുന്നവന്‍
- Reticent : not revealing one's thoughts or feelings readily. / മിണ്ടാട്ടം കുറഞ്ഞ/ മൗനശീലനായ