Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും വായുവിലൂടെ പകരുന്ന രോഗങ്ങൾ തെരഞ്ഞെടുക്കുക :

  1. ക്ഷയം
  2. ടൈഫോയിഡ്
  3. ചിക്കൻപോക്സ്
  4. എലിപ്പനി

    A1, 3 എന്നിവ

    Bഇവയൊന്നുമല്ല

    C1 മാത്രം

    Dഎല്ലാം

    Answer:

    A. 1, 3 എന്നിവ

    Read Explanation:

    • വായുവിലൂടെ പകരുന്ന രോഗങ്ങൾ - ജലദോഷം, വസൂരി, മുണ്ടിനീര്, ന്യുമോണിയ, വില്ലൻചുമ, ചിക്കൻ പോക്സ്, ക്ഷയം, സാർസ് • വെള്ളം, ആഹാരം എന്നിവയിലൂടെ പകരുന്ന രോഗങ്ങൾ - എലിപ്പനി, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം


    Related Questions:

    7 ഡേ ഫീവർ എന്നറിയപ്പെടുന്നത്:
    2021 മെയ് മാസം കേന്ദ്രം പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ച രോഗം ?
    വൈറസുകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം:
    ഇന്ത്യയിൽ എയ്ഡ്സ് ബാധിതർ കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
    Hepatitis A which is the most common cause of jaundice in young people is an infection of liver by ?