താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പൊതുവായ സവിശേഷതകൾ തിരഞ്ഞെടുക്കുക.
- സാമ്പത്തിക വളർച്ച, സ്വയം പര്യാപ്തത
- സാമൂഹിക നീതി, ആധുനികവൽക്കരണം
- വ്യവസായ വൽക്കരണം, വാണിജ്യവൽക്കരണം
Aമൂന്ന് മാത്രം
Bഇവയെല്ലാം
Cഒന്നും രണ്ടും
Dഒന്ന് മാത്രം
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പൊതുവായ സവിശേഷതകൾ തിരഞ്ഞെടുക്കുക.
Aമൂന്ന് മാത്രം
Bഇവയെല്ലാം
Cഒന്നും രണ്ടും
Dഒന്ന് മാത്രം
Related Questions:
ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുടെ വിലയിരുത്തൽ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?