App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നിന്നും ആശയരൂപീകരണ പ്രക്രിയകൾ തിരഞ്ഞെടുക്കുക :

  1. നിഗമന യുക്തി
  2. ധാരണ
  3. സാമാന്യവൽക്കരണം
  4. ആഗമന യുക്തി
  5. അമൂർത്തീകരണം

    A2, 3, 5 എന്നിവ

    Bഎല്ലാം

    C4, 5 എന്നിവ

    D5 മാത്രം

    Answer:

    A. 2, 3, 5 എന്നിവ

    Read Explanation:

    ആശയരൂപീകരണ പ്രക്രിയയുടെ ഘട്ടങ്ങൾ

    • (Perception) :- ഒരു വ്യക്തി ഒരു ആശയത്തെ തന്റേതായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു. മുൻകാല അനുഭവങ്ങളും അറിവുകളും പഠനങ്ങളും ഇവിടെ സ്വാധീനിക്കുന്നു. 
    • അമൂർത്തീകരണം (Abstraction) :- തുടർന്ന് തന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വിലയിരുത്തലിലേക്കും വിശകലനത്തിലേക്കും നീങ്ങുന്നു. തന്റെ ആശയത്തെ മറ്റു ആശയ ങ്ങളുമായി താരതമ്യം ചെയ്യുന്നു. അവയിലെ പൊതു സവിശേഷതകൾ ആർജിച്ചെടുക്കുന്നു.
    • സാമാന്യവൽക്കരണം (Generalization) :- ആ ആശയത്തിന്റെ എല്ലാ സവിശേഷതകളെയും കുറിച്ച് മനസ്സിലാക്കുന്നു

    Related Questions:

    വിവരങ്ങൾ അവലോകനം ചെയ്യുകയും ആവർത്തനം ചെയ്യുകയും ചെയ്യുന്നത് ......... മെച്ചപ്പെടുത്തുന്നു.
    ഓർമയുടെ അടിസ്ഥാന ഘട്ടങ്ങളിൽ പെടുന്നത് ഏത് ?
    Which of the following is a characteristic of gifted children?

    താഴെ കൊടുത്തിരിക്കുന്നവയിൽ ചിന്തകൾക്ക് ഉദാഹരണം ഏത് ?

    1. Creative thinking
    2. Perceptual thinking
    3. Abstract thinking
    4. Convergent thinking
      Ravi rolled a piece of paper around a ball point refill and used it as pen in the class. This shows: