Challenger App

No.1 PSC Learning App

1M+ Downloads
മാതാപിതാക്കൾക്കും, മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവ് നൽകുന്ന 2007 ലെ നിയമം അനുസരിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

Aസംരക്ഷണച്ചിലവിലേക്കായി പ്രതിമാസം പരമാവധി പതിനായിരം രൂപയാണ് ട്രിബ്യൂണലിന് വിധിക്കാവുന്നത്

Bഈ നിയമപ്രകാരം അപ്പീൽ നൽകുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് ബന്ധപ്പെട്ട ജില്ലാ ജഡ്ജിക്ക് സമർപ്പിക്കണം.

Cമേൽ പറഞ്ഞ 'A' യും 'B' യും ശരിയല്ല.

Dമേൽ പറഞ്ഞ 'A' യും 'B' യും ശരിയാണ്.

Answer:

A. സംരക്ഷണച്ചിലവിലേക്കായി പ്രതിമാസം പരമാവധി പതിനായിരം രൂപയാണ് ട്രിബ്യൂണലിന് വിധിക്കാവുന്നത്


Related Questions:

ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്?

താഴെപ്പറയുന്നവയിൽ പ്രോജക്ട് എലിഫന്റ് (Project Elephant) രൂപീകരിച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഏതാണെന്ന്കണ്ടെത്തുക.

i. കാട്ടാനകളുടെയും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുക. ഇടനാഴികളും

ii. മനുഷ്യ വന്യമൃഗസംഘർഷം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക.

iii.നാട്ടാനകളുടെ ക്ഷേമം ഉറപ്പാക്കുക.

ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ആക്ട്, 2019-ൽ ട്രാൻസ്ജെൻഡർ വ്യക്തിയുടെ നിർവചനത്തിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹിക-സാംസ്കാരിക ഐഡന്റിറ്റികൾ ഏതൊക്കെയാണ് ?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ ലോക്സഭയിൽ പാസാക്കിയ തിയ്യതി?
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൌൺസിൽ അധ്യക്ഷൻ