Challenger App

No.1 PSC Learning App

1M+ Downloads

ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ ആശയങ്ങൾ തിരഞ്ഞെടുത്തെഴുതുക.

  1. ത്രിരത്നങ്ങൾ
  2. അഷ്ടാംഗമാർഗം
  3. നാല് മഹദ് സത്യം

    Aരണ്ടും മൂന്നും ശരി

    Bഒന്നും, രണ്ടും ശരി

    Cഒന്നും രണ്ടും ശരി

    Dഇവയൊന്നുമല്ല

    Answer:

    A. രണ്ടും മൂന്നും ശരി

    Read Explanation:

    അഷ്ടാംഗമാർഗം

    • ദുഃഖനിരോധനത്തിനായി സ്വീകരിക്കേണ്ടുന്ന മാർഗമായാണ് ബുദ്ധൻ അഷ്ടാംഗമാർഗം ഉപദേശിച്ചത്. അഷ്ടാംഗമാർഗം ഇവയാണ്

      • സമ്യക്ദൃഷ്‌ടി (ശരിയായ വിശ്വാസം)

      • സമ്യക് സങ്കല്പ‌ം (ശരിയായ അഭിലാഷം)

      • സമ്യക് വാക്യം (ശരിയായ സംഭാഷണം)

      • സമ്യക് കർമ്മം (ശരിയായ കർമ്മം)

      • സമ്യഗ് ആജീവം (ശരിയായ ഉപ ജീവനമാർഗ്ഗം)

      • സമ്യഗ് വ്യായാമം (ശരിയായ പരിശ്രമം)

      • സമ്യക് സ്‌മൃതി (ശരിയായ ശ്രദ്ധ)

      • സമ്യക് സമാധി (ശരിയായ ധ്യാനം)

    നാല് മഹദ് സത്യം

    • ബുദ്ധമത വിശ്വാസികള്‍ നാല് അടിസ്ത്ഥാന തത്വങ്ങളില്‍ വിശ്വസിക്കുന്നു .

    • ഇത് മനസ്സിലക്കുന്നതിലൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും നിര്‍വ്വാണം പ്രാപിക്കാനും കഴുയുന്നു

      • ഒന്ന് . ദുഖമെന്ന സത്യത്തില്‍ വിശ്വസിക്കുന്നു

      • രണ്ടു. ദുഃഖത്ത്തിനു കാരണം ഉണ്ട് എന്ന സത്യത്തില്‍ വിശ്വസിക്കുന്നു

      • മൂന്നു . ദുഖത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന സത്യത്തില്‍ വിശ്വസിക്കുന്നു

      • നാല് .ദുഖത്തെ ഇല്ലാതാക്കാന്‍ അഷ്ടാംഗ മാര്‍ഗങ്ങള്‍ ഉണ്ടെന്ന സത്യത്തില്‍ വിശ്വസിക്കുന്നു.


    Related Questions:

    ബുദ്ധൻ്റെ കാലത്ത് ഉത്തരേന്ത്യയിൽ നിലവിലിരുന്ന രാജ്യം ഏത് ?

    1. പ്രദേശ
    2. ഗ്രാമണി
      എത്രാം ബുദ്ധമത സമ്മേളനത്തിൽ വച്ചാണ് ബുദ്ധമതം മഹായാനം എന്നും ഹീനയാനം എന്നും രണ്ടായി പിരിഞ്ഞത് ?
      Which of the following 'agam' describes nonviolence in Jainism religion?
      In which of the following texts are the teachings of Buddhism given?
      ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന :