App Logo

No.1 PSC Learning App

1M+ Downloads

വിവേചനത്തിന്റെ ഘടകങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. വൈകല്യ വിവേചനം
  2. പ്രായ വിവേചനം
  3. ഗർഭധാരണം
  4. മാതാപിതാക്കളുടെ നിലവിവേചനം

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    വിവേചനത്തിന്റെ ഘടകങ്ങൾ

    1. പ്രായ വിവേചനം (Age Discrimination)
    2. വൈകല്യ വിവേചനം (Disability Discrimination)
    3. ലൈംഗിക ആഭിമുഖ്യം (Sexual Orientation)
    4. ലൈംഗിക അതിക്രമം (Sexual Harassment)
    5. ഗർഭധാരണം (Pregnancy)
    6. മാതാപിതാക്കളുടെ നിലവിവേചനം (Status as a parent)
    7. മതപരമായ വിവേചനം (Religious Discrimination)

    Related Questions:

    Cultural expectations for male and female behaviours are called:
    സ്കിറ്റ് മത്സരത്തിലേക്ക് ഒരധ്യാപിക ആൺകുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നു. ഇതിലുള്ള നിങ്ങളുടെ അഭിപ്രായമെന്ത് ?
    Select the name who proposed psycho-social theory.
    Computer assisted instructional strategies are footing on:
    The main characteristics of Affective domain is: