Challenger App

No.1 PSC Learning App

1M+ Downloads

എലിഫന്റ്റ് റിസർവ്വുമായി (Elephant Reserve) ബന്ധപ്പെട്ട് ശരിയായ വസ്തുതകൾ തെരഞ്ഞെടുക്കുക.

  1. കേരളത്തിൽ ആകെ ആറ് എലിഫൻ്റ് റിസർവ്വുകളാണ് നിലവിലുള്ളത്.
  2. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള എലിഫൻ്റ് റിസർവ്വ് ആനമുടി ആണ്.
  3. നിലമ്പൂർ എലിഫൻ്റ് റിസർവ്വിൻ്റെ ഭൂപ്രദേശം മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ റവന്യൂ ജില്ലകളിൽ വ്യാപിച്ച് കിടക്കുന്നു.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci തെറ്റ്, ii ശരി

    Di മാത്രം ശരി

    Answer:

    D. i മാത്രം ശരി

    Read Explanation:

    • വന്യജീവി സംരക്ഷണ നിയമപ്രകാരം, ആനകളെ സംരക്ഷിക്കുന്നതിനായി സർക്കാർ രൂപീകരിക്കുന്ന പ്രത്യേക സംരക്ഷിത പ്രദേശങ്ങളാണ് ആന സംരക്ഷണ കേന്ദ്രങ്ങൾ. ഇവയുടെ പ്രധാന ലക്ഷ്യം ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുകയും അവയുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതുമാണ്.


    Related Questions:

    Who is the founder of Green Cross International?
    What is the full form of IUCN?
    Which treaty provides a legally binding framework for reducing greenhouse gas emissions and was adopted in 1997?
    Which SAARC nation is considered as 'Carbon Negative Country of the world ?
    In which district is Plachimada located?