Challenger App

No.1 PSC Learning App

1M+ Downloads

വ്യക്തിത്വത്തിൻ്റെ പൊതു സ്വഭാവങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ചലനാത്മകമാണ്
  2. തനിമ ഉണ്ട് 
  3. സംഘടിതമായ ഒരു വ്യവസ്ഥയാണ് 

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    വ്യക്തിത്വം (Personality)

    • വ്യക്തിത്വം (Personality ) എന്ന പദം ലാറ്റിൻപദമായ (Persona) എന്ന വാക്കിൽ നിന്നാണ്‌ ഉത്ഭവിച്ചത്‌
    • Persona എന്ന വാക്ക്  നാടക നടന്മാർ ഉപയോഗിച്ചിരുന്ന മുഖാവരണം (MASK) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.
    • "ഒരു വ്യക്തിയുടെ സവിശേഷമായ ചിന്തയേയും, വ്യവഹാരത്തെയും നിർണ്ണയിക്കുന്ന കായിക മാനസിക വ്യവസ്ഥയുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്‌ വ്യക്തിത്വം".  -  ജി. ഡബ്ല്യു ആൽപോർട്ട്  

    വ്യക്തിത്വത്തിൻ്റെ പൊതു സ്വഭാവം

    • ചലനാത്മകമാണ് (Dynamic)
    • സംഘടിതമായ ഒരു വ്യവസ്ഥയാണ് 
    • തനിമ ഉണ്ട്  (Uniqueness)

     


    Related Questions:

    Who proposed the concept of fully fiunctioning personality?
    ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ കാമോദീപക മേഖല ?
    ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം :
    ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടത്തിലെ അന്തർലീന ഘട്ടം അറിയപ്പെടുന്ന മറ്റൊരു പേര് ?
    സവിശേഷത ഇന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?