Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക ?

  1. ആത്മാവിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - പ്ലേറ്റോ, അരിസ്റ്റോട്ടിൽ
  2. മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - കാൻ്റ് 
  3. മനസ്സിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - റോബർട്ട് എ ബാരോൺ
  4. വ്യവഹാരത്തിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - ജെ.ബി.വാട്സൺ   

    Aiv മാത്രം ശരി

    Biii, iv ശരി

    Ci തെറ്റ്, ii ശരി

    Di, iv ശരി

    Answer:

    D. i, iv ശരി

    Read Explanation:

    മനശാസ്ത്ര നിർവചനങ്ങൾ

    1. ആത്മാവിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - പ്ലേറ്റോ, അരിസ്റ്റോട്ടിൽ
    2. മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - റോബർട്ട് എ ബാരോൺ (Robert A Baron)
    3. മനസ്സിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - കാൻ്റ് 
    4. വ്യവഹാരത്തിൻറെ ശാസ്ത്രമാണ് മനശാസ്ത്രം - ജെ.ബി.വാട്സൺ   

    Related Questions:

    ഒരു യാദൃശ്ചിക വിദ്യാഭ്യാസ പരിപാടിക്ക് ഉദാഹരണമാണ് ?
    The term critical pedagogy is coined by:
    Non-formal education is .....
    ദേശീയ കരിക്കുലം ചട്ടക്കൂട് തയാറാക്കിയത് ഏത് വർഷമാണ് ?
    കാഴ്ച പരിമിതിയുള്ളവർക്ക് പ്രയോജനപ്പെടുന്ന സോഫ്റ്റ്വെയറുകൾ ഏത് ?