Challenger App

No.1 PSC Learning App

1M+ Downloads

ഭക്ഷ്യവിള ഇനം എന്ന ക്രമത്തിൽ ചുവടെ കൊടുത്തിരിക്കുന്ന ജോഡികളിൽ നിന്ന് ശരിയായത് തെരഞ്ഞെടുക്കുക :

ഭക്ഷ്യവിള

ഇനം

(i) നെല്ല്

അക്ഷയ

(ii) മുളക്

ഉജ്വല

(iii) പയർ

പവിത്ര

(iv) തക്കാളി

ലോല

Aii

Biv

Ci, iii

Di, iv

Answer:

A. ii

Read Explanation:

മുളക്: ഉജ്വല, ജ്വാലാമുഖി, ജ്വാലാശക്തി എന്നിവയെല്ലാം മുളകിന്റെ ഇനങ്ങളാണ്


Related Questions:

'ചന്ദ്രശങ്കര 'എന്ന സങ്കരയിനം തെങ്ങ് ഏത് ഇനങ്ങളിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്?
പയറ് വർഗ്ഗത്തിൽ ഉൾപ്പെടാത്ത വിത്തിനം ഏതാണ്?

കപടഫലങ്ങളിൽ ഉൾപ്പെടാത്ത ഫലം ഏത് ?

  1. ആപ്പിൾ
  2. മാങ്ങ
  3. കശുമാങ്ങ
  4. സഫർജൽ
Paramecium reproduces sexually by
Identify the CORRECT statements related to Apomixis: (a) Apomixis is contradictory to amphimixis (b) Apomixis may involve parthenogenesis (c) Apomixis brings about variation d) Apomixis can lead to seed formation