Challenger App

No.1 PSC Learning App

1M+ Downloads

പഠന തന്ത്രങ്ങളുമായി ബന്ധപ്പെട്ട ശരിയായവ തിരഞ്ഞെടുക്കുക :

  1. സംവാദാത്മക പഠന തന്ത്രം
  2. സർഗ്ഗാത്മക പഠന തന്ത്രം
  3. സംഘ പഠന തന്ത്രങ്ങൾ
  4. നിർമാണാത്മക പഠന തന്ത്രം

    A3 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    വിവിധ തരം പഠനതന്ത്രങ്ങൾ

    1. സംവാദാത്മക പഠന തന്ത്രം
    2. ഗവേഷണാത്മക പഠന തന്ത്രം
    3. നിർമാണാത്മക പഠന തന്ത്രം
    4. സർഗ്ഗാത്മക പഠന തന്ത്രം
    5. വ്യക്തിഗത പഠനം
    6. സംഘ പഠന തന്ത്രങ്ങൾ

    Related Questions:

    The value of learning to be a responsible citizen is best categorized as:
    A suitable definition of teaching is
    എൽ എസ് വൈഗോട്സ്കിയുടെ സിദ്ധാന്തപ്രകാരം അറിവ് ?
    ഏതിന്റെ വ്യാഖ്യാതാവാണ് ഹെൻട്രി ആംസ്ട്രോങ്ങ് ?
    സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :