പ്രോജക്ട് ടൈഗറുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തെരഞ്ഞെടുക്കുക.
- ദേശീയ തലത്തിൽ കടുവകളുടെ സംരക്ഷണത്തിനായി 1972-ലാണ് പ്രോജക്ട് ടൈഗർ ആരംഭിക്കുന്നത്.
- കേരളത്തിലെ രണ്ട് കടുവാ സങ്കേതങ്ങളാണ് പെരിയാറും വയനാടും.
- ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ അദ്ധ്യക്ഷൻ കേന്ദ്രവനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്.
Aഇവയൊന്നുമല്ല
Biii മാത്രം ശരി
Ci മാത്രം ശരി
Di, iii ശരി
