App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത പോലീസ് പദവികളിൽ ആരോഹണ ക്രമത്തിലുള്ളത് തിരഞ്ഞെടുക്കുക.

Aപോലീസ് കോൺസ്റ്റബിൾ (CPO),പോലീസ് ഹെഡ്കോൺസ്റ്റബിൾ (SCPO),അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (ASI),സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (SI)

Bപോലീസ് ഹെഡ്കോൺസ്റ്റബിൾ (SCPO), അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (ASI), സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (SI), പോലീസ് കോൺസ്റ്റബിൾ

Cപോലീസ് കോൺസ്റ്റബിൾ (CPO), പോലീസ് ഇൻസ്പെക്‌ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (ASI), പോലീസ് ഹെഡ്കോൺസ്റ്റബിൾ (SCPO)

Dഅസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (ASI), പോലീസ് കോൺസ്റ്റബിൾ (CPO), പോലീസ് ഇൻസ്പെക്‌ടർ, പോലീസ് ഹെഡ്കോൺസ്റ്റബിൾ (SCPO)

Answer:

A. പോലീസ് കോൺസ്റ്റബിൾ (CPO),പോലീസ് ഹെഡ്കോൺസ്റ്റബിൾ (SCPO),അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (ASI),സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (SI)

Read Explanation:

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫിനെക്കാൾ ഉയർന്ന ഒരു പദവി ഇല്ല.


Related Questions:

താഴെ പറയുന്നവയിൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 118 പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ഏതെല്ലാം ?

  1. നിയമാനുസൃതം അല്ലാത്ത സ്ഫോടകവസ്തുക്കളോ അപകടകരമായ പദാർത്ഥങ്ങളോ കടത്തിക്കൊണ്ടു പോവുകയോ ചെയ്യുക
  2. 2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) Act പ്രകാരം [KAAPA] ഒരു ഗുണ്ടയോ റൗഡിയോ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പൊതുസ്ഥലത്ത് കാണപ്പെടുകയോ ചെയ്യുക
  3. നിയമവിരുദ്ധമായി കായിക പരിശീലനം നൽകുകയോ നടത്തുകയോ ചെയ്യുക
  4. 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളോ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ പദാർത്ഥങ്ങളോ നൽകുകയോ വിൽക്കുകയോ അതിനായി സ്കൂൾ പരിസരത്ത് സംഭരിക്കുകയോ ചെയ്യുക

    സെക്ഷൻ 69 പ്രകാരം താഴെ പറയുന്നതിൽ തെറ്റായ പ്രസ്തവന ഏത് ?

    1. സെക്ഷൻ 69 ന്റെ (1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ പോലീസ് മേധാവി തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്
    2. ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല

    താഴെ കൊടുത്ത പോലീസ് പദവികളിൽ ആരോഹണ ക്രമത്തിലുള്ളത് തിരഞ്ഞെടുക്കുക.

    a) സൂപ്രണ്ട് ഓഫ് പോലീസ് (SP)

    • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

    • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

    • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

    • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

    • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

    b) സൂപ്രണ്ട് ഓഫ് പോലീസ് (SP)

    • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

    • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

    • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

    • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

    • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

    C) സൂപ്രണ്ട് ഓഫ് പോലീസ് (SP)

    • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

    • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

    • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

    • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

    • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

    d) സൂപ്രണ്ട് ഓഫ് പോലീസ് (SP)

    • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

    • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

    • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

    • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

    • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

    സെക്ഷൻ 64 പ്രകാരം താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ പോലീസ് സ്റ്റേഷൻ അധികാര പരിധിയിലുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സേവന -തൊഴിൽ മേഖലകളിലുള്ളവർക്കും ,സ്ത്രീകൾ ,പട്ടിക ഗോത്ര വർഗ്ഗ വിഭാഗക്കാർ എന്നിവർക്കും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്
    2. ക്രിമിനൽ കേസുകളിൽ 5 വർഷക്കാലയളവിൽ തടവിന് ശിക്ഷിച്ചതോ ,അഴിമതി ,അസൻമാർഗികം ,പെരുമാറ്റ ദൂക്ഷ്യം എന്നീ കാരണങ്ങളാൽ ഏതെങ്കിലും ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്ത യാതൊരാളെയും കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിലെ ഒരംഗമായി നാമനിർദ്ദേശം ചെയ്യാൻ പാടുള്ളതല്ല
    3. കമ്മ്യൂണിറ്റി സമ്പർക്ക സമിതി ആ പ്രദേശത്ത് നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ പൊതുസ്വഭാവമുള്ള പോലീസ് സേവനാവശ്യങ്ങൾ പോലീസിന്റെ അർഹമായ പരിഗണനക്കായി കണ്ടെത്തേണ്ടതും ,ആ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള കർമ്മ പദ്ധതികൾ വികസിപ്പിക്കേണ്ടതുമാണ്
      അഗ്നിബാധ ,ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ എന്നിവയെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?