Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഒന്നാം ഇ. എം. എസ്. മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ഉൾപ്പെടുന്ന ലിസ്റ്റിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i)പി. കെ. ചാത്തൻ മാസ്റ്റർ - തദ്ദേശ സ്വയംഭരണം

ii) വി. ആർ. കൃഷ്ണയ്യർ - വ്യവസായം

iii) ഡോ. ആർ. മേനോൻ -- ആരോഗ്യം 

Ai,iii

Bi,ii,iii

Cii,i

Dii,iii

Answer:

A. i,iii

Read Explanation:

  • വി. ആർ. കൃഷ്ണയ്യർ -നിയമം

Related Questions:

ലോകത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിൽ വന്നതെവിടെ?
നിലവിലെ കേരള നിയമസഭ സ്പീക്കർ
Who was the woman MLA elected from the Malabar Urban Constituency in the Madras State in 1936 ?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു ?
1975-ൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി താഴെ പറയുന്നവയിൽ ആരായിരുന്നു ?