App Logo

No.1 PSC Learning App

1M+ Downloads
താഴെ എഴുതിയവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :

Aകത്തിയവാർ - പീഠഭൂമി

Bസുന്ദർവൻ - ഡൽറ്റ

Cആരവല്ലി - ഉപദ്വീപ്

Dഹൂഗ്ലി - പർവ്വതം

Answer:

B. സുന്ദർവൻ - ഡൽറ്റ

Read Explanation:

  • ആരവല്ലി - പർവ്വത നിര
  • ഹുഗ്ലി - നദി

Related Questions:

പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന പ്രദേശം അറിയപ്പെടുന്നത് :
പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവ്വഘട്ടവും വടക്ക് സത്പുര, മൈക്കലാ നിരകളും മഹാദിയോ കുന്നുകളും അതിരിടുന്ന ഇന്ത്യയുടെ ഭൂവിഭാഗം :

പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. താരതമ്യേന വീതി കുറവ്.
  2. ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടൽ സ്ഥിതി ചെയ്യുന്നു
  3. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്നു.
  4. വീതി താരതമ്യേന കൂടുതൽ
    പഞ്ചപ്രയാഗങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഹിമാലയത്തിൻ്റെ ഭാഗം :
    ഏത് സമതലത്തിൻറെ ഭാഗമാണ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻ ഡെൽറ്റ?