Challenger App

No.1 PSC Learning App

1M+ Downloads
മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ പ്രധാന വക്താക്കളിൽ ശരിയായവ തിരഞ്ഞെടുക്കുക ?

Aകാൾ യുങ്ങ്, ജീൻ പിയാഷെ

Bഎറിക് എറിക്സൺ, സ്കിന്നർ

Cസിഗ്മണ്ട് ഫ്രോയ്ഡ്, നോം ചോംസ്ക്കി

Dആൽഫ്രഡ് അഡ്ലർ, അന്ന ഫ്രോയിഡ്

Answer:

D. ആൽഫ്രഡ് അഡ്ലർ, അന്ന ഫ്രോയിഡ്

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം

  • ആസ്ട്രിയൻ മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ്  മനോവിശ്ലേഷണ സമീപനത്തിന്റെ ആവിഷ്കർത്താവ്.
  • ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാർത്ഥ്യമെന്ന്  അദ്ദേഹം കരുതി.
  • അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും  സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
  • ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിന്റെ  മൂന്ന് ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
  • മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ മറ്റു പ്രധാന വക്താക്കൾ :-
    • ANNA FREUD (Daughter of Sigmund Freud)
    • കാൾ യുങ്ങ് (Analytical Psychology)
    • ERIK ERIKSON (Psycho Social Developmental Stages)
    • ആൽഫ്രഡ് അഡ്ലർ (Individual Psychology, Inferiority Complex)

Related Questions:

കർട്ട് ലെവിൻ ക്ഷേത്ര സിദ്ധാന്തിൽ പ്രാധാന്യം നൽകുന്നത് എന്തിനാണ് ?
താഴെപ്പറയുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനസ്സിനെക്കുറിച്ചുള്ള പഠനത്തിൽ “മനസ്സിൻ്റെ അറകൾ' എന്നതിൽ ഉൾപ്പെടാത്തത് ഏത് ?
Who are exceptional children?
A child who feels neglected starts wetting the bed again, even though they were previously toilet-trained. This is an example of which defense mechanism?
വില്യം വൂണ്ട് (Wilhelm Wundt) തുടക്കം കുറിച്ച മനഃശാസ്ത്രത്തിലെ ചിന്താധാര ?