App Logo

No.1 PSC Learning App

1M+ Downloads

ഗുരുത്വ തരണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഗുരുത്വ തരണം ഉയരം കൂടുന്നതിനനുസരിച്ച് കൂടുന്നു
  2. ഗുരുത്വ ത്വരണം ഉയരം കൂടുന്നതിനനുസരിച്ച് കുറയുന്നു
  3. ഗുരുത്വ ത്വരണം ആഴം കൂടുന്നതിനനുസരിച്ച് കൂടുന്നു
  4. ഗുരുത്വ തരണം ആഴം കൂടുന്നതിനനുസരിച്ച് കുറയുന്നു

    Ai, iii ശരി

    Bi, iv ശരി

    Cii, iv ശരി

    Dഎല്ലാം ശരി

    Answer:

    C. ii, iv ശരി

    Read Explanation:

    ഗുരുത്വത്വരണം (g) പ്രധാനമായും ആശ്രയിക്കുന്ന ഘടകങ്ങൾ:

    ഭൂമിയുടെ രൂപവും ആരവും:

    • ഭൂമധ്യ രേഖയിൽ g യുടെ മൂല്യം കുറവാണ്
    • ഭൂമിയുടെ മധ്യത്തിൽ g യുടെ മൂല്യം, 0 ആണ്
    • ധ്രുവങ്ങളിൽ g യുടെ മൂല്യം കൂടുതലാണ്

    ഭൂമിയുടെ ഉപരിതലത്തിന് മുകളിലേക്കുള്ള ഉയരം

    • h ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു വസ്തുവിന്, g യുടെ മൂല്യം ഉപരിതലത്തിൽ ഉള്ളതിനേക്കാൾ കുറവാണ്

    ഭൂമിയുടെ ഉപരിതലത്തിന് താഴേയ്ക്കുള്ള ആഴം

    • ആഴം കൂടുന്നതിനനുസരിച്ച്, g യുടെ മൂല്യം കുറയുന്നു

    വസ്തുവിന്റെ വലിപ്പം

    • വസ്തുവിന്റെ പിണ്ഡം കൂടുമ്പോൾ, g യും വർദ്ധിക്കുന്നു
    • ഒരു വസ്തുവിന്റെ ഭാരം മറ്റേ വസ്തുവിന്റെ ഭാരത്തേക്കാൾ കൂടുതലാണെങ്കിൽ, ഭാരമുള്ള വസ്തുവിന് g യുടെ മൂല്യം കൂടുത്തലായിരിക്കും

    വസ്തുക്കൾ തമ്മിലുള്ള ദൂരം

    • ഒരു വസ്തുവിന്റെ ഉയരം കൂടുന്നതിനനുസരിച്ച്, g യുടെ മൂല്യം കുറയുന്നു

    Related Questions:

    Which of the following light pairs of light is the odd one out?
    എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
    ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?
    Q പോയിന്റ് ചാർജ് മൂലം 'r' അകലത്തിലുള്ള ഒരു ബിന്ദുവിലെ വൈദ്യുത പൊട്ടൻഷ്യൽ എങ്ങനെ കണക്കാക്കാം?
    ഒരു പ്രിസത്തിന്റെ മെറ്റീരിയലിന്റെ 'വിസരണ ശേഷി' (Dispersive Power) താഴെ പറയുന്നവയിൽ ഏതാണ് സൂചിപ്പിക്കുന്നത്?