App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.

  1. കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ "തവനൂർ" ആണ് .
  2. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്-അഗ്മാർക് സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ "തത്തമംഗലത്തു" ആണ്.
  3. കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ "മണ്ണുത്തിയിൽ" ആണ്.
  4. കേരളാ ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് ബോർഡ് സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ "അങ്കമാലിയിൽ" ആണ്.

    Ai മാത്രം ശരി

    Bi, ii, iii ശരി

    Cii തെറ്റ്, iv ശരി

    Dii, iv ശരി

    Answer:

    B. i, ii, iii ശരി

    Read Explanation:

    കാർഷികസ്ഥാപനങ്ങളും ആസ്ഥാനങ്ങളും 

    • കേരളാ ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് ബോർഡ് - തിരുവനന്തപുരം
    • കേരള ലൈവ്സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ് - പട്ടം 
    • സ്പൈസസ് ബോർഡ് - കൊച്ചി 
    • ബാംബൂ കോർപ്പറേഷൻ - അങ്കമാലി 
    • സെൻട്രൽ സ്റ്റേറ്റ് ഫാം - ആറളം 
    • നാഷണൽ സീഡ് കോർപ്പറേഷൻ ലിമിറ്റഡ് - കരമന 
    • ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് - കോട്ടയം 
    • സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി - പാറോട്ടുകോണം 
    • ഏലം ലേല കേന്ദ്രം - വണ്ടൻമേട് 

    Related Questions:

    കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ് ?
    നാഷണൽ സീഡ് കോർപറേഷന്റെ ആസ്ഥാനം ?

    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത് ?

    കേരളത്തിൽ ഏലം വിളയുടെ വളർച്ചയ്ക്കാവശ്യമായ ഭൂമിശാസ്ത്ര ഘടകം 

    കേരളത്തിൽ നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
    കേരള പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചറൽ ഡിവിഷന്റെ പ്രധാന സംരംഭം അല്ലാത്തത് ഏതാണ് ?