Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഒരു ബ്രേക്കിംഗ് സിസ്റ്റത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ബ്രേക്കിംഗ് സിസ്റ്റത്തിൻറെ പ്രതികരണസമയം ഏറ്റവും കൂടിയ അവസ്ഥയിൽ ആയിരിക്കണം
  2. മെയിൻറനൻസ് അഡ്ജസ്റ്റ്മെൻറ് എന്നിവ കഴിയാവുന്നത്ര കുറഞ്ഞതായിരിക്കണം
  3. ബ്രേക്ക് ഉപയോഗിക്കുമ്പോൾ വാഹനത്തിൻറെ ഡീസലറേഷൻ ഒരേപോലെ ആയിരിക്കണം
  4. ബ്രേക്കിംഗ് സിസ്റ്റം ഊഷ്മാവ്, ജലാംശം, പൊടിപടലങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിക്കാതെ പ്രവർത്തിക്കണം

    Aരണ്ടും മൂന്നും നാലും ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. രണ്ടും മൂന്നും നാലും ശരി

    Read Explanation:

    • ഒരു വാഹനത്തിലെ ബ്രേക്കിംഗ് സിസ്റ്റത്തിൻറെ പ്രതികരണ സമയം കഴിയാവുന്നത്ര കുറഞ്ഞിരിക്കണം • വാഹനത്തെ കഴിയാവുന്നത്ര വേഗത്തിൽ നിർത്തുവാൻ ബ്രേക്കിംഗ് സിസ്റ്റത്തിന് കഴിയണം


    Related Questions:

    താഴെ പറയുന്ന പ്രസ്താവനകളിൽ 2-സ്ട്രോക്ക്, 4-സ്ട്രോക്ക് എൻജിനുകളെക്കുറിച്ച് ശരിയായവ ഏതാണ്?

    1. 4-സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് നിക്കോളാസ് ഓട്ടോയാണ്.
    2. ഒരു പവർ സ്ട്രോക്കിന് 2-സ്ട്രോക്ക് എൻജിനിൽ ഫ്ളൈവീലിന്റെ ഒരു കറക്കം മതി.
    3. 4-സ്ട്രോക്ക് എൻജിനുകൾക്ക് 2-സ്ട്രോക്ക് എൻജിനുകളെ അപേക്ഷിച്ച് ഇന്ധനക്ഷമത കുറവും മലിനീകരണ തോത് കൂടുതലുമാണ്.
      A tandem master cylinder has ?
      എ ബി എസ് (ABS)ൻറെ പൂർണ്ണരൂപം എന്ത് ?
      താഴെപ്പറയുന്നവയിൽ ഫോർ സിലിണ്ടർ എഞ്ചിന് ഉദാഹരണം ഏത് ?
      ഒരു ഹെഡ് ലൈറ്റിൻ്റെ ബ്രൈറ്റ് ഫിലമെൻറ് പ്രകാശിക്കുമ്പോൾ ഉണ്ടാകുന്ന തീവ്രത മൂലം ഡ്രൈവറുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചയിൽ അൽപ്പനേരത്തേക്ക് ഉണ്ടാകുന്ന അന്ധതയ്ക്ക് പറയുന്ന പേര് എന്ത് ?