സാമൂഹിക വനവൽക്കരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക.
(i) വന വിഭവങ്ങൾ അമിതമായി ഉപയോഗിക്കുക.
(ii) സുസ്ഥിര വനപരിപാലനത്തിലൂടെ പ്രാദേശിക ഉപജീവനത്തെ മെച്ചപ്പെടുത്തുക.
(iii) വനസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക.
(iv) വ്യാവസായിക ലോഗിങ്ങ് പ്രോത്സാഹിപ്പിക്കുക.
Aപ്രസ്‌താവന (iii) മാത്രം ശരി
Bപ്രസ്‌താവന (ii), (iii) ശരി
Cപ്രസ്താവന (iv) മാത്രം ശരി
D(പ്രസ്‌താവന (i), (ii) ശരി
