ഋഗ്വേദകാലത്തെ രാഷ്ട്രീയസ്ഥിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- ഋഗ്വേദകാലത്ത് ആര്യസമുദായം പതിനൊന്നു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു.
- ആര്യന്മാരും ദ്രാവിഡരും കാലക്രമേണ പരസ്പ്‌പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും അവരുടെ യുദ്ധങ്ങളിലും മറ്റും അന്യോന്യം സഹകരിക്കുകയും ചെയ്തു.
- ആര്യ ഗോത്രങ്ങൾ തമ്മിലുള്ള പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ സുദാസൻ പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.
Ai മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Diii മാത്രം ശരി
