റിപോ റേറ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
- റിസെർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയാണ് റിപോ റേറ്റ്
- പണപെരുപ്പം ഉണ്ടായാൽ സെൻട്രൽ ബാങ്ക് റിപോ നിരക്ക് വർധിപ്പിക്കുന്നു
- റിപോ നിരക്ക് ബാങ്ക് നിരക്കിനേക്കാൾ കുറവാണ്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Diii മാത്രം ശരി