Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ഇലക്ട്രോനെഗറ്റിവിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക .

  1. പീരിയോഡിക് ടേബിളിൽ ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും കൂടുന്നു.
  2. പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും കുറയുന്നു.
  3. ഏറ്റവും കൂടുതൽ ഇലക്ട്രോനെഗറ്റിവിറ്റി ഉള്ള മൂലകം ഫ്ലൂറിൻ ആണ്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cii, iii ശരി

    Diii മാത്രം ശരി

    Answer:

    D. iii മാത്രം ശരി

    Read Explanation:

    ഇലക്ട്രോണുകളെ ആകർഷിച്ച് നെഗറ്റീവ് ചാർജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ കഴിവ് ആണ് ഇലക്ട്രോനെഗറ്റിവിറ്റി. പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോനെഗറ്റിവിറ്റി കുറയുന്നു. പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ഇലക്ട്രോനെഗറ്റിവിറ്റി കൂടുന്നു.


    Related Questions:

    What is the first element on the periodic table?
    ലാൻഥനോയ്‌ഡ് ശ്രേണിയിൽ +4 ഓക്‌സിഡേഷൻ അവസ്ഥ കാണിക്കാൻ സാധ്യതയുള്ള ഒരു മൂലകം ഏതാണ്?
    1s² 2s² 2p⁶ 3s² എന്ന സബ്ഷെൽ ഇലക്ട്രോൺ വിന്യാസമുള്ള ആറ്റത്തിലെ ആകെ ഇലക്ട്രോണുകളുടെ എണ്ണം എത്ര?
    സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾക്ക് പാര മാഗ്നറ്റിക് സ്വഭാവം (Paramagnetism) നൽകുന്ന ഘടകം ഏതാണ്?
    Fe ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d⁶ 4s² ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?