Question:
കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
i) കേരളത്തിലെ വ്യവസായത്തിന്റെ 25 % കേന്ദ്രികരിച്ചിരിക്കുന്നത് പെരിയാരിന്റെ തീരത്താണ്
ii) അഗസ്ത്യമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നെയ്യാറാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി
iii) വയനാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു
Ai , ii ശരി
Bii , iii ശരി
Ci , iii ശരി
Dഎല്ലാം ശരി
Answer:
വയനാട് , മലപ്പുറം , കോഴിക്കോട് എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു
Related Questions:
ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.
2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
3.149 കി.മീറ്ററാണ് നീളം.
4.തമിഴ്നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം