App Logo

No.1 PSC Learning App

1M+ Downloads

ജീവകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. കാർബണിക സംയുക്തങ്ങളാണ് ജീവകങ്ങൾ
  2. ശരീരത്തിന്റെ വിവിധ പ്രവര്ത്തനങ്ങള്ക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. 
  3. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും.
  4. ആകെ 13 ജീവകങ്ങളുള്ളതിൽ 9 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു 

    Aഎല്ലാം ശരി

    Bഒന്നും രണ്ടും മൂന്നും ശരി

    Cഒന്ന് മാത്രം ശരി

    Dരണ്ടും നാലും ശരി

    Answer:

    B. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    ജീവകങ്ങൾ (Vitamins):

    • വിറ്റാമിനുകളുടെ കണ്ടെത്തൽ ആരംഭിച്ചത് കാസിമിർ ഫങ്കാണ്.
    • വിറ്റാമിനുകളുടെയും, വിറ്റാമിൻ തെറാപ്പിയുടെയും പിതാവായി കാസിമിർ ഫങ്കാണിനെ കണക്കാക്കുന്നു.
    • അത്യാവശ്യമായ പ്രകൃതിദത്ത പോഷകങ്ങളാണ് വിറ്റാമിനുകൾ. ഈ അവശ്യ ജൈവ സംയുക്തങ്ങൾക്ക് വൈവിധ്യമാർന്ന ജൈവ രാസപ്രവർത്തനങ്ങളുണ്ട്.
    • ഇവ ശരീരത്തിൽ ചെറിയ അളവിൽ ആവശ്യമാണ്.
    • ആകെ 13 ജീവകങ്ങളുള്ളതിൽ, 8 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു

    ജീവകങ്ങളുടെ പ്രവർത്തനങ്ങൾ:

    • ശരീരത്തിന്റെ വളർച്ചയിലും, വികാസത്തിലും ഇവ സഹായിക്കുന്നു
    • ഉപാപചയ പ്രക്രിയകളെ സഹായിക്കുന്നു
    • മുറിവുകൾ വേഗം സുഖപ്പെടുത്തുന്നു
    • ആരോഗ്യകരമായ എല്ലുകളും, ടിഷ്യൂകളും നിലനിർത്താൻ സഹായിക്കുന്നു
    • രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിനും, മറ്റ് ജൈവ പ്രവർത്തനങ്ങൾക്കും പ്രധാന പങ്ക് വഹിക്കുന്നു.

    Related Questions:

    സൂര്യപ്രകാശമേൽക്കുമ്പോൾ ശരിരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?
    പ്രതിരോധ കുത്തിവെയ്‌പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വിറ്റാമിൻ
    ഇലക്കറികളിൽ ധാരാളമായി ലഭിക്കുന്ന ജീവകം ഏതാണ് ?
    ജീവകം സി (vitamin c) -യുടെ മുഖ്യ ഉറവിടം ?
    താഴെ പറയുന്നവയിൽ അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട വിറ്റാമിൻ ഏത് ?