ഇന്ത്യ വിഭജനത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന(കൾ) തെരഞ്ഞെടുക്കുക :
- ദ്വി-രാഷ്ട്ര സിദ്ധാന്തമാണ് ഇന്ത്യ വിഭജനത്തിലേക്ക് നയിച്ചത്
- പാക്കിസ്ഥാൻ രണ്ട് പ്രദേശങ്ങളായാണ് രൂപം കൊണ്ടത്
- പാക്കിസ്ഥാൻ മുസ്ലീം രാഷ്ട്രം ആയപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറി
A(i) ഉം (ii) ഉം
B(i) മാത്രം
C(i) ഉം (iii) ഉം
D(i) ഉം (ii) ഉം (iii) ഉം
