ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ഡോറിയൻ ഗ്രീക്കുകാരാണ് തെക്കൻ ഗ്രീസിൽ സ്പാർട്ട സ്ഥാപിച്ചത്.
- സ്പാർട്ടൻ ഗവൺമെന്റിന്റെ ഏറ്റവും സുശക്തമായ ഘടകം, എഫോർസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരഞ്ചംഗ സമിതിയായിരുന്നു.
- സോഷ്യലിസ്റ്റ് ഭരണ ക്രമമുള്ള സൈനിക നഗരരാഷ്ട്രമായ സ്പാർട്ട വിസ്തൃതിയിൽ ഏറ്റവും ചെറുതായിരുന്നു.
Aഒന്നും രണ്ടും ശരി
Bരണ്ടും മൂന്നും ശരി
Cരണ്ട് മാത്രം ശരി
Dരണ്ട് തെറ്റ്, മൂന്ന് ശരി
