ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- പ്രളയസമയത്ത് നദികൾ കരകവിഞ്ഞ് ഒഴുകുമ്പോൾ അവ ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ ഇരുകരകളിലും നിക്ഷേപിക്കപ്പെട്ട് രൂപംകൊള്ളുന്ന സമതലങ്ങൾ ആണ് പ്രളയസമതലങ്ങൾ.
- കൃഷിക്ക് ഏറെ അനുയോജ്യമായ ഇത്തരം പ്രളയസമതലങ്ങളിലാണ് ലോകപ്രശസ്തമായ പല നദീതടസംസ്കാരങ്ങളും ഉടലെടുത്തത്.
- ഉത്തരമഹാസമതലത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളാണ് രാജസ്ഥാൻ ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ
Aii മാത്രം ശരി
Bi മാത്രം ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി
