പെരിയാർ നദിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- കേരളത്തിലെ ഏറ്റവും നീളം കൂടിയതും 'കേരളത്തിൻ്റെ ജീവരേഖ' എന്നും അറിയപ്പെടുന്ന നദി.
- പൗരാണിക കാലത്ത് ബാരിസ് (Baris) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
- പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്‌നാട്ടിലെ സുന്ദരമലയിലെ ശിവഗിരിക്കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.
- മുതിരപ്പുഴ ഈ നദിയുടെ പോഷക നദിയാണ്.
Aii, iii ശരി
Bഎല്ലാം ശരി
Cii, iv ശരി
Di, iii, iv ശരി