ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക.
- പ്രോട്ടോണുകളുടെ ചാർജ് പോസിറ്റീവാണ്
- ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും കാണപ്പെടുന്നു
- ഇലക്ട്രോണുകളുടെ ചാർജ് നെഗറ്റീവ് ആണ്
- ചാർജ് ഇല്ലാത്ത കണമാണ് ന്യൂട്രോൺ
Aനാല് മാത്രം
Bരണ്ട് മാത്രം
Cമൂന്നും നാലും
Dഇവയെല്ലാം