താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക :
- പ്രസൻറേഷൻ സോഫ്റ്റ‌് വെയറിൽ പുതിയ സ്ലൈഡ് ചേർക്കുന്നതിനുള്ള ഷോർട്ട്കട്ട് കി ctrl + M ആണ്.
- ഓപ്പൺ ഓഫീസ് റൈറ്ററിൽ ഒരു ഡോക്യുമെൻ്റിൽ ടേബിൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസേർട്ട് മെനുവിലാണുള്ളത്
- ഓപ്പൺ ഓഫീസ് കാൽക്ക് വർക്ക്ഷീറ്റ് ഫയലിൻ്റെ എക്സ്റ്റെൻഷൻ .ods ആണ്
- ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിൽ ആവറേജ് കാണുന്നതിനുള്ള ഫങ്ഷനാണ് average()
- ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിലെ count( ) ഫങ്ഷൻ ഉപയോഗിക്കുന്നത് ഒരു റേഞ്ചിലെ ബ്ലാങ്ക് ഒഴികെയുള്ള സെല്ലുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്
Aഎല്ലാം ശരി
Bii, iii ശരി
Ci, iii, iv ശരി
Di മാത്രം ശരി