Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക.

  1. പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തെ ബോംബെ ക്രോണിക്കിൾ രണ്ടാം ബർദോളി എന്ന് വിശേഷിപ്പിച്ചു.
  2. വരിക വരിക സഹജരേ-വലിയ സഹന സമരമായി എന്ന് തുടങ്ങുന്ന വിപ്ലവഗാനം പയ്യന്നൂർ സത്യാഗ്രഹത്തിലുടനീളം മുഴങ്ങികേട്ടു.
  3. സർക്കാർ സർവീസുകളിൽ ഉള്ള നിയമത്തിലെ വിവേചനത്തിനെതിരായി പത്രത്തിൽ ലേഖനങ്ങൾ എഴുതിയതിന് തിരുവനന്തപുരം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ ആയിരുന്ന ജി. പി. പിള്ള, എൻ. രാമൻ പിള്ള, ആർ. രങ്കു റാവു എന്നിവരെ കോളേജിൽ നിന്ന് പുറത്താക്കി.
  4. കെ. പി. സി. സി. രൂപീകൃതമായപ്പോൾ കൊച്ചിക്ക് സ്വന്തമായി ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റി നിലവിൽ വരുകയും സി രാജഗോപാലാചാരി ആദ്യ ഡിസിസി പ്രസിഡൻറ് ആകുകയും ചെയ്തു.

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഒന്നും രണ്ടും മൂന്നും ശരി

    Answer:

    D. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    • ബോംബെ ക്രോണിക്കിൾ' എന്ന പത്രമാണ് പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തെ 'രണ്ടാം ബർദോളി' എന്ന് വിശേഷിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡി മാർച്ചിന് സമാനമായി, നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന പ്രധാന സമരങ്ങളിൽ ഒന്നായിരുന്നു ഇത്.


    Related Questions:

    On which date the Kerala Congress committee resolved to send a batch of Satyagrahi Volunteers from Calicut to Payyannur at northern end of Malabar to offer Salt satyagraha?
    Who led the Salt Satyagraha against the illegal laws of the English after Gandhi's arrest?
    മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ?
    കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം
    "Salt suddenly became a mysterious word, a word of power". These words were spoken by :