താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് പാലക്കാട് ജില്ലയെ സംബന്ധിച്ച് ശെരിയായവ തെരഞ്ഞെടുക്കുക.
- കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജില്ല.
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല.
- കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ല.
- കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ ഉള്ള ജില്ല.
A1, 2, 4 ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D2 മാത്രം ശരി