Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ പോസിറ്റീവ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. പോസിറ്റീവ് ക്ലച്ച്‌ അറിയപ്പെടുന്ന മറ്റൊരു പേരാണ് ഡിസ്ക് ക്ലച്ച്
  2. ഗിയറുകളുടെ സ്മൂത്ത് എൻഗേജ്മെൻടിനു വേണ്ടി ഡ്രൈവിംഗ് മെമ്പർ ഡ്രൈവിംഗ് ഷാഫ്ടിൽ ഉറപ്പിച്ചിരിക്കുന്നു
  3. ഡ്രിവൺ മെമ്പർ, ഡ്രിവൺ ഷാഫ്ടിൽ മുന്നിലേക്കും പിന്നിലേക്കും ലിവർ ഉപയോഗിച്ച് ചലിപ്പിക്കാൻ കഴിയില്ല
  4. രണ്ട് ഷാഫ്റ്റുകളിലും ക്രമീകരിച്ചിട്ടുള്ള ഡോഗ് ടീത്തുകളുടെ എൻഗേജ്മെൻ്റ് മുഖേന ഷാഫ്റ്റുകൾ തമ്മിൽ ലോക്ക് ചെയ്യപ്പെടുന്നു

    Aഒന്നും, നാലും ശരി

    Bഒന്നും രണ്ടും ശരി

    Cഇവയൊന്നുമല്ല

    Dരണ്ടും നാലും ശരി

    Answer:

    D. രണ്ടും നാലും ശരി

    Read Explanation:

    • പോസിറ്റീവ് ക്ലച്ചുകൾ അറിയപ്പെടുന്ന മറ്റൊരു പേര് - ഡോഗ് ക്ലച്ച് • ഡ്രിവൺ മെമ്പർ ഡ്രിവൺ ഷാഫ്ടിൽ മുന്നിലേക്കും പിന്നിലേക്കും ലിവർ ഉപയോഗിച്ച് ചലിപ്പിക്കാൻ കഴിയും


    Related Questions:

    ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ നാലു വീലുകളിലേക്കും എൻജിൻ പവർ എത്തിക്കാൻ ഉപയോഗിക്കുന്നത് ?
    Which of the following is not a part of differential assembly?
    ഒരു വാഹനം പുറകോട്ട് ഓടിക്കുന്നത്
    ഒരു പിസ്റ്റണിൻ്റെ രണ്ടു ചലനങ്ങളിൽ നിന്ന് ഓരോ പവർ ലഭിക്കുന്ന എൻജിനുകളെ വിളിക്കുന്ന പേര് എന്ത് ?
    ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?