സംയുക്ത പബ്ലിക് സർവീസ് കമ്മീഷനെ (JPSC) സംബന്ധിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് വേണ്ടി പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെയാണ് ഇത് രൂപീകരിക്കുന്നത്.
ഇതൊരു ഭരണഘടനാ സ്ഥാപനമല്ല, മറിച്ച് ഒരു സ്റ്റാറ്റ്യൂട്ടറി (Statutory) സ്ഥാപനമാണ്.
1966-ൽ പഞ്ചാബിനും ഹരിയാനയ്ക്കും വേണ്ടി JPSC രൂപീകരിച്ചിരുന്നു.
A1 മാത്രം
B1, 3 എന്നിവ മാത്രം
C2, 3 എന്നിവ മാത്രം
D1, 2, 3 എന്നിവയെല്ലാം
