മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തെരഞ്ഞെടുക്കുക :
- 1925 മാർച്ച് 12 ന് ഇരുവരും കൂടിക്കാഴ്‌ച നടത്തി
- ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച്‌ച
- വർക്കലയിലെ ശിവഗിരി മഠത്തിനടുത്തുള്ള വനജാക്ഷി മന്ദിരത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്
- ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിൻ്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്‌ച
A1 തെറ്റ്, 2 ശരി
B1, 3 ശരി
C2, 4 ശരി
D2, 3 ശരി
