Challenger App

No.1 PSC Learning App

1M+ Downloads

പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

  1. POCSO നിയമത്തിൽ, "കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക" ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല.
  2. POCSO നിയമം പ്രകാരം, "ലൈംഗിക ചിന്തയോടെ കുട്ടികളുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ സ്പർശിക്കുന്നത്" ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
  3. POCSO നിയമത്തിൽ, "കുട്ടികളെ സ്പർശിക്കാൻ പ്രേരിപ്പിക്കുന്നത്" ഒരു കുറ്റകൃത്യമാണ്.

    Aഎല്ലാം ശരി

    Bi, iii ശരി

    Cii, iii ശരി

    Dഇവയൊന്നുമല്ല

    Answer:

    C. ii, iii ശരി

    Read Explanation:

    പോ‌ക്സോ കുറ്റകൃത്യങ്ങൾ

    • ലൈംഗികമായി കുട്ടികളെ ഉപയോഗിക്കുക

    • ലൈംഗിക ചിന്തയോടെ കുട്ടികളുടെ ശരീരത്തിലെ

    • സ്വകാര്യ ഭാഗങ്ങൾ സ്‌പർശിക്കുക

    • സ്‌പർശിക്കാൻ പ്രേരിപ്പിക്കുക

    • കുട്ടികളിൽ HIV അണുബാധയ്ക്ക് കാരണമാക്കുക

    • കുട്ടികളെ ഗർഭിണി ആക്കുക


    Related Questions:

    മഹാത്മാ ഗാന്ധി ഇടപെട്ടതിനാൽ ഏത് കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ വധശിക്ഷയാണ് ജീവപര്യന്തമായി ഇളവ് ചെയ്തത് ?
    അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമാകുന്നതിന് കാരണമായ INC സമ്മേളനം ഏതാണ് ?
    സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?
    ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം 2005 ,പ്രകാരം ഇനിപ്പറയുന്നവയിൽ ഏതാണ് മജിസ്‌ട്രേറ്റിനു പാസ്സാക്കാൻ കഴിയുക ?
    ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?