Challenger App

No.1 PSC Learning App

1M+ Downloads
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക.

AUNEP യുടെ പ്രഖ്യാപനം അനുസരിച്ച് 2024 ലെ ലോക പരിസ്ഥിതി സമ്മേളന ത്തിന് ആദിഥ്യം വഹിച്ചത് സൗദി അറേബ്യയാണ്.

B2021 മുതൽ 2030 വരെ UNEP പരിസ്ഥിതി പുന:സ്ഥാപന ദശാബ്ദമായി ആചരിക്കുന്നു.

C1972 ലെ UN ജനറൽ അസംബ്ലി സമ്മേളനമാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.

DAll of the above

Answer:

D. All of the above

Read Explanation:

  • ഐക്യരാഷ്ട്രസഭ (United Nations) 1972-ൽ സ്റ്റോക്ക്ഹോം കൺവെൻഷനിലാണ് ലോക പരിസ്ഥിതി ദിനം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്.

  • 1972-ലെ സ്റ്റോക്ക്ഹോം സമ്മേളനം: ഇത് മനുഷ്യന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള ആദ്യത്തെ വലിയ അന്താരാഷ്ട്ര സമ്മേളനമായിരുന്നു.


Related Questions:

Which of the following is the city known as Panch Pahari?

(i) Magadha

(ii) Patna

(iii) Rajgir

(iv) Kanauj

പരിസ്ഥിതി സൗഹാർദ്ദപരമായ കീടനിയന്ത്രണ മാര്ഗങ്ങളിലുൾപ്പെടാത്തതു ഏതു?
The process of changing communities in a definite sequence is known as succession. A succession in which is controlled and motivated by man for his own welfare is known as:
Eutrophication is:

മനുഷ്യന്റെ പലരീതിയിലുള്ള ഇടപെടലുകൾ ഭീമമായ രീതിയിൽ ജീവികളുടെ വംശനാശനത്തിന് കാരണമാകുന്നുവെന്ന് വെളിവാക്കുന്ന "ആറാം വംശനാശം: ഒരു ๓ ๐” ("The Sixth Extinction: An Unnatural History") പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?