Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ നെപ്പോളിയന്റെ നിയമപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

  1. ഫ്യൂഡൽ നിയമങ്ങൾ അവസാനിപ്പിച്ചു.
  2. സമത്വവും, മതസ്വാതന്ത്ര്യവും അംഗീകരിച്ചു
  3. നെപ്പോളിയന്റെ നിയമസംഹിത അവതരിപ്പിച്ചു

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    നെപ്പോളിയന്റെ നിയമപരിഷ്‌കാരങ്ങൾ

    • നെപ്പോളിയന്റെ നിയമസംഹിത (Napoleonic Code)

    • ഫ്യൂഡൽ നിയമങ്ങൾ അവസാനിപ്പിച്ചു.

    • സമത്വവും, മതസ്വാതന്ത്ര്യവും അംഗീകരിച്ചു


    Related Questions:

    1749 ലെ നിയമമനുസരിച്ച് എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ ഇരുപതിൽ ഒരുഭാഗം സർക്കാരിലേക്ക് നേരിട്ട് നൽകേണ്ട നികുതി എന്തായിരുന്നു?
    പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് സമൂഹത്തെ എത്ര തട്ടുകളായിട്ടാണ് വിഭജിച്ചിരുന്നത് ?
    ഫ്രഞ്ച് സമൂഹത്തിൽ ഒന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ആര് ?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമന്റെ ഉപദേഷ്ടാവായിരുന്ന വ്യക്തി ആര് ?
    ഫ്രാൻസിലെ ഉന്നതകുലജാതർ പരമ്പരാഗതമായി ധരിച്ചിരുന്ന കാൽമുട്ടുവരെയുള്ള പാന്റ്സ് എന്തായിരുന്നു?