രബീന്ദ്രനാഥ ടാഗോറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ 1925 ഡിസംബർ 22 ന് വിശ്വഭാരതി സർവ്വകലാശാലയായിമാറി
- ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ സാധ്യമാകുമെന്നും പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ വിജ്ഞാനത്തെയും ആർജ്ജിക്കാനും മനസ്സിലാക്കാനും ഏറ്റവും നല്ല മാധ്യമമാണ് ഇംഗ്ലീഷെന്ന് അഭിപ്രായപ്പെട്ടത് രബീന്ദ്രനാഥ ടാഗോറാണ്.
- വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യ മനസ്സിന്റെ സ്വാതന്ത്യമാണെന്ന് ടാഗോർ പ്രസ്താവിക്കുന്നു.
Aii, iii ശരി
Bi, ii ശരി
Ci, iii ശരി
Dii മാത്രം ശരി