സാമൂഹികബന്ധ പരിശോധനകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് - ജെ.എൽ. മൊറീനോ
- അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - ദ്വന്ദ്വങ്ങൾ
- പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ - താരങ്ങൾ
- മൂന്നോ നാലോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക്
Aമൂന്നും, നാലും ശരി
Bഒന്നും നാലും ശരി
Cഒന്ന് തെറ്റ്, രണ്ട് ശരി
Dഎല്ലാം ശരി