ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മെൻഡലീഫിന്റെ ആവർത്തന പട്ടികയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
- അറ്റോമിക മാസിന്റെ ആരോഹണക്രമത്തിലാണ് മൂലകങ്ങളെ വർഗീകരിച്ചത്
- ഹൈഡ്രജന് കൃത്യമായ സ്ഥാനം നൽകാൻ കഴിഞ്ഞില്ല.
- അറ്റോമിക മാസിന്റെ ആരോഹണക്രമം എല്ലായിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ല
Aii മാത്രം ശരി
Bi മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി