ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- മൈസൂർ യുദ്ധങ്ങളിൽ പഴശ്ശിരാജ ആണ് ബ്രിട്ടീഷുകാരെ സഹായിച്ചത് എങ്കിലും ഏറ്റവുമൊടുവിൽ കോട്ടയം പ്രദേശം കുറുമ്പ്രനാട് രാജാവിന് ഒരു വർഷത്തേക്ക് പാട്ടത്തിന് ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തു
- പഴശ്ശിരാജ ബ്രിട്ടീഷുകാർക്കെതിരെയും തന്റെ അമ്മാവനെതിരെയും ശക്തമായി പോരാടാൻ തീരുമാനിച്ചു. അതിന്റെ ഭാഗമാണ് കോട്ടയത്തെ എല്ലാ നികുതികളും, നികുതി സമ്പ്രദായങ്ങളും അദ്ദേഹം നിർത്തി വെപ്പിച്ചു
- 1795 ലെഫ്റ്റെനൻറ്റ് ഗോർഡിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം രാജാവിനെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ തീരുമാനിക്കുകയും കൊട്ടാരം ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു.
- ടിപ്പുവിന്റെ അനുയായികളുമായി പഴശ്ശിരാജ രഹസ്യമായി ബന്ധം സ്ഥാപിച്ചു
A3 മാത്രം ശരി
Bഎല്ലാം ശരി
C1 മാത്രം ശരി
D2 മാത്രം ശരി
