ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഇരുമ്പുരുക്ക് വ്യവസായവുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
- ഇതിനെ 'അടിസ്ഥാനവ്യവസായം' എന്ന് വിളിക്കാറുണ്ട്
- ഇത് വ്യാവസായിക വികസനത്തിന്റെ അടിത്തറയാണ്
- ഇരുമ്പുരുക്ക് വ്യവസായം 'ഘനവ്യവസായം' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
- ധാതു അധിഷ്‌ഠിത വ്യവസായങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇരുമ്പുരുക്ക് വ്യവസായം.
Aiii മാത്രം ശരി
Bഎല്ലാം ശരി
Cii മാത്രം ശരി
Dഇവയൊന്നുമല്ല
