Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നിന്നും ബുദ്ധിയുടെ പ്രകൃതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ലിംഗവ്യത്യാസങ്ങൾ ബുദ്ധിയുടെ അളവിനെ സ്വാധീനിക്കുന്നു.
  2. ബുദ്ധിയെ കൃത്യമായി നിർവചിക്കുക ശ്രമകരമാണ്.
  3. പ്രായഭേദങ്ങൾക്കനുസൃതമായി ബുദ്ധിയും വ്യത്യാ സപ്പെടുന്നു.
  4. മനുഷ്യരുടെ ഇടയിൽ സമാനമായ രീതിയിലല്ല ബുദ്ധി നിലകൊള്ളുന്നത്.

    Aഎല്ലാം ശരി

    B3 മാത്രം ശരി

    Cഇവയൊന്നുമല്ല

    D4 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ബുദ്ധിയുടെ പ്രകൃതം (Nature of Intelligence) 

    • പാരമ്പര്യത്തിന്റെയും പര്യാവരണത്തിന്റെയും സൃഷ്ടിയാണ് ബുദ്ധി. 
    • മനുഷ്യരുടെ ഇടയിൽ സമാനമായ രീതിയിലല്ല ബുദ്ധി നിലകൊള്ളുന്നത്. 
    • പ്രായഭേദങ്ങൾക്കനുസൃതമായി ബുദ്ധിയും വ്യത്യാ സപ്പെടുന്നു.
    • ലിംഗവ്യത്യാസങ്ങളും ബുദ്ധിയുടെ അളവിനെ സ്വാധീനിക്കുന്നു. 
    • സാംസ്കാരികവും വർഗപരവുമായ വ്യത്യാസങ്ങൾ ബുദ്ധിയെ സ്വാധീനിക്കുന്നുണ്ട്. 
    • നിരവധി ഘടകങ്ങളുടെ ഒരു മിശ്രണമാണ് ബുദ്ധി.
    • ബുദ്ധിയെ കൃത്യമായി നിർവചിക്കുക ശ്രമകരമാണ്.

    Related Questions:

    ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന IQ വിഭാഗം ?
    ബുദ്ധി വ്യവഹാരത്തിന് ക്രിയകൾ , ഉള്ളടക്കം, ഫലം എന്നിങ്ങനെ ത്രിമാന മാതൃകയാണ് ഉള്ളത് എന്ന് പറഞ്ഞതാര് ?
    ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ?
    A student has an IQ level of 100. That student belongs to:

    Which of the following can best be used to predict the achievement of a student

    1. creativity test
    2. aptitude test
    3. intelligence test
    4. none of the above