Challenger App

No.1 PSC Learning App

1M+ Downloads

വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളുടെ തരങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. അദ്ധ്യാപകർക്ക് ബോധന പ്രക്രിയയിൽ ഉപയോഗിക്കാനായി വിഭവങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകൾ
  2. കുട്ടികൾക്കും അദ്ധ്യാപകർക്കും പഠനം, പരിശീലനം, ബോധനം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് - വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ
    • വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ രണ്ടായി തിരിക്കാം :-
      1. കുട്ടികൾക്കും അദ്ധ്യാപകർക്കും പഠനം, പരിശീലനം, ബോധനം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ
      2. അദ്ധ്യാപകർക്ക് ബോധന പ്രക്രിയയിൽ ഉപയോഗിക്കാനായി വിഭവങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകൾ
    • കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങൾ :- ടക്സ്പെയിൻറ്, ജീകോമ്പ്രിസ്, 
        ജിയോ ജിബ്ര, ഫെറ്റ് (PhET), സ്റ്റെല്ലേറിയം 

    Related Questions:

    In VB, ............. Control is used to display text, but user cannot change it directly.
    Which of the following is not a part of the operating system?
    താഴെ കൊടുത്തവയിൽ ഏതാണ് ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ?
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ് ബ്രൗസർ ഏത് ?
    In Power Point _____ effect gives movements to texts and objects in a slide.